വി എസ് അച്യുതാനന്ദന് വീണ്ടും മുഖ്യമന്ത്രിയാകണം: വെള്ളാപ്പള്ളി നടേശന്
Oct 9, 2015, 20:50 IST
തിരുവനന്തപുരം: (www.kvartha.com 09.10.2015) പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അച്യുതാനന്ദനോട് യാതൊരു പരിഭവവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി എസ് വെള്ളാപ്പള്ളിക്കെതിരെ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വിഎസിനെതിരെ മുദ്രാവാക്യ വിളിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Keywords: Vellapally Natesan, V.S Achuthanandan, Kerala, കേരള വാര്‍ത്ത, SNDP, CPM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.