'നെല്ലിയുടെയും ഐസ്ക്രിമിന്റെയും പേരില്‍ ജനകീയപ്രശ്നങ്ങള്‍ വിസ്മരിക്കപ്പെടുന്നു'
Feb 15, 2013, 10:26 IST
കൊല്ലം: നിയമസഭ ബഹിഷ്ക്കരിക്കുന്നവര്‍ നെല്ലിയുടെയും ഐസ്ക്രീമിന്റെയും പേരില്‍ ജനകീയ പ്രശ്നങ്ങളെ വിസ്മരിക്കുകയാണെന്നും ആരു വേണമെങ്കിലും മൊഴിമാറ്റുന്ന ഇക്കാലത്ത് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ മണ്ടന്മാരായിപ്പോകുമെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
വിപ്ലവ പാര്‍ട്ടിയും ഗാന്ധി പാര്‍ട്ടിയും വരുന്നതിനു മുമ്പേ സമരങ്ങള്‍ നടത്തിയ സംഘടനയാണ് എസ്.എന്‍.ഡി.പി. ഗുരു എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തവര്‍ നടേശ ഗുരുവെന്നാണ് തന്നെ ഇപ്പോള്‍ വിളിക്കുന്നത്.
ഗുരുവെന്ന വാക്കിന്റെ അര്‍ത്ഥം അറിയാമായിരുന്നെങ്കില്‍ അവര്‍ അങ്ങനെ വിളിക്കില്ലായിരുന്നു. നടേശഗുരു എന്ന വിശേഷണത്തിലൂടെ തനിക്ക് ഗുണമാണ് ഉണ്ടായതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ വാര്‍ഷികവും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Keywords: Hall, Speech, People, Party, Gandhi, Kollam, Kvartha, Vellapally Natesan, Kerala, S.N.D.P, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.