തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണം

 



തോമസ് ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ തോമസ് ഐസകിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് കശുവണ്ടി വ്യാപാരികള്‍ക്ക് ഇളവ് നല്‍കിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേലാണ് അന്വേഷണം.

മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. 

Keywords: Kerala, CPM, Thomas Issac, Finance Minister, Contempt, Cashew Nut, Traders, Thiruvananthapuram, Bail, Instruction.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia