വെള്ളാപ്പള്ളി നടേശന്‍ വെറും കടലാസ് പുലി: വി എസ്

 


തിരുവനന്തപുരം: (www.kvartha.com 16.12.2015) എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെറും കടലാസ് പുലിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരിച്ചറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

വെള്ളാപ്പള്ളി നടേശന്‍ വെറും കടലാസ് പുലി: വി എസ്
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.ശങ്കറിനെ ആര്‍ എസ് എസുകാരനാക്കാനാണ് നരേന്ദ്ര മോഡിയും വെള്ളാപ്പള്ളി നടേശനും ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

Keywords: Vellapally Natesan, V.S Achuthanandan, Thiruvananthapuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia