അഞ്ചാം മന്ത്രിസ്ഥാനം കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുമെന്ന് വി.എസ്
Apr 1, 2012, 18:24 IST
കോഴിക്കോട്: ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുമെന്ന് വി.എസ്.
ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് സകല ആപ്പകളേയും ഊപ്പകളേയും മന്ത്രിയാക്കേണ്ട അവസ്ഥയാണ് യുഡിഎഫിനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭരണം നടത്തുന്നത് മുസ്ലീം ലീഗാണെന്നും വി.എസ് ആരോപിച്ചു.
English Summery
VS alleges Muslim League on fifth minister issue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.