വിഎസിന്റെ കത്ത് മുന്നണിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍

 


വിഎസിന്റെ കത്ത് മുന്നണിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: വി.എസിന്റെ കത്ത് മുന്നണിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍. വി.എസ്-പിണറായി തര്‍ക്കം പരിഹരിക്കാന്‍ യോഗ്യരായവര്‍ സി.പി.എമ്മില്‍ ഉണ്ട്. സി.പി.എമ്മിന്റെ ആഭ്യന്തരകാര്യത്തില്‍ സി.പി.ഐ. ഇടപെടില്ല. യു.ഡി.എഫിനെതിരായ വി.എസിന്റെ നിലപാടുകള്‍ മാറാന്‍ പോകുന്നില്ല- പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

English Summery
VS' letter doesn't create any issues in LDF, says Pannyan Raveendran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia