വിഎസിന്റെ കത്ത് പിണറായിക്കുള്ള മറുപടി: ഉമ്മന്‍ ചാണ്ടി

 


വിഎസിന്റെ കത്ത് പിണറായിക്കുള്ള മറുപടി: ഉമ്മന്‍ ചാണ്ടി
ആലപ്പുഴ: വിഎസിന്റെ കത്ത് പിണറായി വിജയനുള്ള മറുപടിയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റു ചെയ്യുന്നവരെ തിരുത്തുന്നതിന് പകരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തിരിച്ചടിയാണ് ഇത്. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരെയും ദ്രോഹിക്കണമെന്ന് സര്‍ക്കാരിനില്ല. വിഎസിന്റെ നിലപാടിന്‌ പൊതുപ്രാധാന്യമുണ്ട്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English Summery
VS' letter, a replay to Pinarayi, says Umman Chandi. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia