ആലപ്പുഴയില്‍ വി.എസ്-ടിപി അനുകൂല പോസ്റ്ററുകള്‍

 



ആലപ്പുഴയില്‍ വി.എസ്-ടിപി അനുകൂല പോസ്റ്ററുകള്‍
ആലപ്പുഴ: ആലപ്പുഴയില്‍ വിഎസിനും വധിക്കപ്പെട്ട ടിപി ചന്ദ്രശേഖരനും അനുകൂലമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎസിന്റെ വീട് സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ കാര്യാലത്തിന്‌ മുന്‍പിലാണ്‌ പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. ചന്ദ്രശേഖരന്‍ കുലംകുത്തിയല്ല, ധീരനായ കമ്യൂണിസ്റ്റാണ്. എംവി രാഘവനൊപ്പം ചേര്‍ന്ന് സിപിഎം വിരുദ്ധ ജാഥ നടത്തിയ ആളാണ് ദക്ഷിണമൂര്‍ത്തി. ഡാങ്കേയിസം തുലയട്ടെ, പിണറായിസം തുലയട്ടെ, വിഎസ് ഒറ്റയ്ക്കല്ല ജനലക്ഷം പിന്നാലെ എന്നെഴുതിയ പോസ്റ്ററുകളാണ്‌ ഒട്ടിച്ചിരിക്കുന്നത്.

English Summery
Alappuzha: VS-TP favored posters appeared in Alappuzha. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia