എറണാകുളം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ എം.എം മണിയുടെ വിവാദപ്രസംഗത്തെ സംബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശം ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന്‍.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെപ്പോലുള്ള നേതാക്കള്‍ പോലും മണിയുടെ പ്രസംഗം മുതലാക്കാന്‍ കാരണമായെന്ന് വി.എസ് അഭിപ്രായപ്പെട്ടു. മണിയുടെ പ്രസംഗം വളരെ തെറ്റായിരുന്നു. ഇത് കോടതിക്ക് ബോധ്യമായിട്ടുണ്ട്.
കോടതിയുടെ നിഗമനം ശരിയാണ്. നിയമത്തെ പരിരക്ഷിച്ചുകൊണ്ടുള്ള തീരുമാനമാണ് കോടതിയുടേതെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎംഅനുകൂല ഗസറ്റഡ് ഓഫീസര്‍മാരുടെ ധര്‍ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
Keywords: Ernakulam, V.S Achuthanandan, High Court, Kerala, M.M Mani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.