തിരുവനന്തപുരം: വര്‍ഗീയതയിലേയ്ക്ക് ജനങ്ങളെ തിരിച്ചുവിടുന്നത് തടയുന്നതിനായി മതേതര കക്ഷികളെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ്അച്യുതാനന്ദന്. ഇതിന് മതേതര കക്ഷികള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
എല്‍ഡിഎഫില്‍ നിന്ന് വിട്ടുപോയ കക്ഷികള്‍ തിരിച്ചു വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് വിഎസും സമാന അഭിപ്രായവുമായി രംഗത്തുവന്നത്.
പിണറായിയുടെ നിലപാടിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വൈകിയാണെങ്കിലും പിണറായി സ്വീകരിച്ച ഈ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആവശ്യമെങ്കില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സിപിഐ തന്നെ മുന്‍കൈയെടുക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അറിയിച്ചു.

Keywords: Thiruvananthapuram, Kerala, V.S Achuthanandan, LDF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.