മണിയെ കാണാന്‍ വി.എസ് വെള്ളിയാഴ്ച പീരുമേട് സബ് ജയിലിലെത്തും
Dec 13, 2012, 09:55 IST
വി.എസിന്റെ ഓഫീസില്‍നിന്ന് ജയില്‍ അധികൃതര്‍ക്ക് ബുധനാഴ്ച അറിയിപ്പ് ലഭിച്ചു. മൂന്നാറിലെ പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി വി എസ് അല്ല, ആരെത്തിയാലും കൈയും, കാലും വെട്ടുമെന്ന് പരസ്യമായി പറഞ്ഞ പഴയ സഖാവ് എം.എം. മണിയെ കാണാനാണ് വൈരം മറന്ന് വി.എസ് അച്യുതാനന്ദന് എത്തുന്നത്.
Keywords: M.M. Mani, Jail, Peerumedu, Thodupuzha, Hand, Munnar, Patry, Kvartha, Malayalam News, Kerala News, V.S Achuthanandan, Kerala, Thodupuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.