Wall collapsed | വാഹനമിടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ തകര്‍ന്നു

 


ചക്കരക്കല്‍: (www.kvartha.com) വാഹനമിടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ തകര്‍ന്നു. വാഹനം കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അപകട സ്ഥലത്ത് ഇന്നോവ കാറിന്റെ ലോഗോ ഉള്ള ഗ്രിലി(Grill)ന്റെയും തകര്‍ന്ന ഗ്ലാസിന്റെയും ഭാഗങ്ങളും ഓയില്‍ ലീകായതായും കണ്ടെത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.

Wall collapsed | വാഹനമിടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതില്‍ തകര്‍ന്നു

വാര്‍ഡ് മെമ്പര്‍ വിവി മുംതാസ്, ആശുപത്രി അധികൃതര്‍ എന്നിവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ എസ് ഐ എംസി പവനന്‍, എവി ബിജു, സിപിഒ രാജേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി കാമറകള്‍ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  Wall of Munderi Family Health Center collapsed after being hit by vehicle, Kannur, News, Police, Wall Collapsed, Munderi Family Health Center,  Vehicle, CCTV, Natives, Oil, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia