തിരുവനന്തപുരം: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്കാന് തീരുമാനിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചത്.
നിയമസഭയിലേക്കുള്ള വഴിയില്‍ പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ഒടുവില്‍
ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. നേരത്തെ കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്കാന് തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
പെരിയ നവോദയ വിദ്യാലയത്തിലെ ഭക്ഷ്യവിഷബാധ: കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നു
Also Read:
പെരിയ നവോദയ വിദ്യാലയത്തിലെ ഭക്ഷ്യവിഷബാധ: കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നു
Keywords: Water cannons in SFI march, Police, Thiruvananthapuram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.