ഇടുക്കി ഡാമില്‍ ഇനി 24 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം
Feb 23, 2013, 16:46 IST
ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 0.40 അടികുറഞ്ഞ് 2321.90 അടിയായതോടെ ഇപ്പോള്‍ 24 ദിവസം മാത്രം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഡാമിലുള്ളത്. അതായത് 530.60 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് 34.20 അടി കുറവാണ്.
ജലനിരപ്പ് താഴ്ന്നതോടെ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പ്പാദനം 1.70 ദശലക്ഷം യൂണിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗത്തിലും കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 49.3 ദശലക്ഷം യൂണിറ്റില്‍ 41.3 ദശലക്ഷം യൂണിറ്റും പുറത്തുനിന്നാണ് വാങ്ങിയിരിക്കുന്നത്.
Keywords: Electricity, Unit, Use, Water, Dam, Idukki, Year, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.