ഭര്‍ത്താവ് മരുന്ന് വാങ്ങാന്‍ പോയ സമയത്ത് മൂന്നുമക്കളെയും ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്ന് യുവതി സുഹൃത്തിനൊപ്പം ഒളിച്ചോടി
Oct 26, 2019, 16:43 IST
കോഴിക്കോട്: (www.kvartha.com 26.10.2019) 18 വയസ്സിനുതാഴെ മൂന്നുകുട്ടികളുള്ള മാതാവ് കാമുകനൊപ്പം ഒളിച്ചോടി. മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. വയനാട് മുട്ടില്‍ മാണ്ടാട് സ്വദേശികളായ ഹസീന (39), സുഹൃത്ത് നിഷാല്‍ (32) എന്നിവരുടെ പേരിലാണ് നടക്കാവ് പോലീസ് കേസെടുത്തത്.
മൂന്നുവയസ്സുള്ളൊരു കുട്ടിയുടെ പിതാവാണ് നിഷാല്‍. ഭര്‍ത്താവിനൊപ്പം ഡോക്ടറെ കാണാന്‍ ഒരു മാസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ സമയത്താണ് നിഷാലിനൊപ്പം കടന്നുകളഞ്ഞത്.
ആ സമയം ഭര്‍ത്താവ് മരുന്ന് വാങ്ങാന്‍ പോയിരിക്കുകയായിരുന്നു.
ഒളച്ചോട്ടത്തിന്റെ തലേദിവസം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ നിഷാല്‍ രാമനാട്ടുകരയിലുള്ള ലോഡ്ജില്‍ താമസിക്കുകയായിരുന്നു.
ഓട്ടോയില്‍ കോഴിക്കോട് തൊണ്ടയാട്ടെത്തിയ ഹസീന അവിടെ നിന്നാണ് നിഷാലിനൊപ്പം പോയത്. ബംഗാളില്‍ നിന്ന് അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kozhikode, Kerala, Police, Case, Hospital, Remanded, Arrest,When the husband left to buy medicine, the woman abandoned her three children and left the hospital with her friend
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.