പ്രതികരിച്ചില്ലെന്ന്‌ പറയുന്നവര്‍ രാഷ്ട്രീയാന്ധത ബാധിച്ചവര്‍: ഒ.എന്‍.വി

 


പ്രതികരിച്ചില്ലെന്ന്‌ പറയുന്നവര്‍ രാഷ്ട്രീയാന്ധത ബാധിച്ചവര്‍: ഒ.എന്‍.വി
തിരുവനന്തപുരം: കവികള്‍ പ്രതികരിച്ചില്ലെന്ന്‌ പറയുന്നവര്‍ രാഷ്ട്രീയാന്ധത ബാധിച്ചവരാണെന്ന്‌ കവി ഒന്‍.വി. കുറുപ്പ്. ടിപിയെ വധിച്ചത് ആരായാലും കവി മനസ് അവര്‍ക്കൊപ്പമല്ല. രമയുടെ കണ്ണീരുപ്പ് കവി ഹൃദയത്തിലെ കണ്ണീരുപ്പാണ്‌. പ്രതികരണം വാക്കുകളിലൂടെ തന്നെ വേണമെന്നില്ല- ഒ.എന്‍.വി പറഞ്ഞു.

English Summery
Who turned against poets are political blinds, says ONV Kurup. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia