Attacked | പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമണം; ബൈക് യാത്രക്കാരന് പരുക്ക്
Mar 21, 2023, 22:40 IST
കണ്ണൂര്‍: (www.kvartha.com) പെരളശ്ശേരി പഞ്ചായതിലെ വെള്ളച്ചാലില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബൈക് യാത്രക്കാരനായ വെള്ളച്ചാല്‍ സ്വദേശി മുഹമ്മദിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. അസ്ലമിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.
കടയിലെ ഗ്ലാസ് ഷെല്‍ഫ് തകര്‍ത്തശേഷം റോഡിലേക്ക് ഇറങ്ങിയോടിയ പന്നി ബൈക് യാത്രക്കാരനായ മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു . റോഡിലേക്ക് വീണ് പരുക്കേറ്റ മുഹമ്മദ് ചക്കരക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വെള്ളച്ചാല്‍ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.

Keywords: News, Kerala, Kannur, Top-Headlines, Animals, Attack, Injured, Wild boar attack; Bike passenger injured.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.