കൊച്ചി: സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മണി പ്രസംഗത്തില്‍, പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. എതിരാളികളെ ഇല്ലാതാക്കുന്നത് പാര്‍ട്ടി നയമല്ല- എം എ ബേബി പറഞ്ഞു.
സി പി ഐയുമായി ചെറിയ തര്‍ക്കം മാത്രമേയുള്ളൂ, ഇത് പരിഹരിക്കാവുന്നതാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
SUMMARY: Will examine Mani's speech: MA Baby
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.