ഗണേശ് പ്രശ്നത്തില്‍ ഒരവസരം കൂടി മുന്നണിക്ക് നല്‍കും: പിള്ള

 



ഗണേശ് പ്രശ്നത്തില്‍ ഒരവസരം കൂടി മുന്നണിക്ക് നല്‍കും: പിള്ള
കോഴിക്കോട്: ഗണേശ് കുമാര്‍ പ്രശ്നത്തില്‍ ഒരവസരം കൂടി മുന്നണിക്ക് നല്‍കാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായി ആര്‍ ബാലകൃഷ്ണപിള്ള. ഗണേശിനെതിരായ കടുത്ത നടപടികള്‍ അടുത്ത യോഗത്തില്‍ കൈക്കൊള്ളും. കോഴിക്കോട് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ബിയുടെ നിര്‍ണായക യോഗത്തിലാണ്‌ തീരുമാനം കൈക്കൊണ്ടത്. 

English Summery
Kozhikode:  Will give one more chance to UDF in Ganesh issue, says Balakrishna Pilla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia