കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസിന്റെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കെ.കെ രമ. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും രമ പറഞ്ഞു.
തിങ്കളാഴ്ച സമരം ആരംഭിക്കും. കേസ് സി.ബി.ഐക്ക് വിടുന്നതിന് നിയമപരമായ തടസമില്ല. സി.പി.എം ഉന്നയിക്കുന്ന വാദങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും അവര്‍ പറഞ്ഞു. രമയ്ക്കൊപ്പം അച്ഛന് കെ.കെ. മാധവനും മറ്റ് ആര്.എം.പി നേതാക്കളും സമര പന്തലില്‍ എത്തും.
Keywords : Kozhikode, T.P Chandrasekhar Murder Case, CBI, Inauguration, Kerala, V.S Achuthanandan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
തിങ്കളാഴ്ച സമരം ആരംഭിക്കും. കേസ് സി.ബി.ഐക്ക് വിടുന്നതിന് നിയമപരമായ തടസമില്ല. സി.പി.എം ഉന്നയിക്കുന്ന വാദങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും അവര്‍ പറഞ്ഞു. രമയ്ക്കൊപ്പം അച്ഛന് കെ.കെ. മാധവനും മറ്റ് ആര്.എം.പി നേതാക്കളും സമര പന്തലില്‍ എത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.