കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെ എതിര്‍ക്കും: വിഎസ്
Sep 7, 2012, 11:03 IST
തിരുവനന്തപുരം: എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കൊട്ടാരം കൈമാറ്റത്തെ ശക്തമായി എതിര്‍ക്കും. കൊട്ടാരം ചരിത്രസ്മാരകമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു വിഎസ്. കൊട്ടാരം പ്രവാസി വ്യവസായി രവി പിള്ളയുടെ ആര്‍ പി ഗ്രൂപ്പിന് നല്‍കാനാണ് നീക്കം. ആഗസ്റ്റ് 25ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിഷയം പരിഗണിച്ചത്. ടൂറിസം സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കി.

Keywords: Kerala, Emerging Kerala, Kovalam Palace, VS Achuthanandan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.