കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്നത് അസാധാരണമായ സ്ഥിതിവിശേഷമാണ്. മുമ്പൊരിക്കലും ഇത്തരത്തിലൊരു സ്ഥിതി വിശേഷം കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടില്ല. ഈ പ്രശ്‌നം നേതൃത്വം ഇടപ്പെട്ട് ഉടന്‍ പരിഹരിക്കുകയാണ് വേണ്ടത്. അഞ്ചാംമന്ത്രിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ പിറവം വിജയത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിച്ചതായി സുധീരന്‍ അഭിപ്രായപ്പെട്ടു.
Keywords: Thrissur, Kerala, V.M Sudheeran, KPCC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.