വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് മറുനാടന്‍ മലയാളി സംരംഭകര്‍ മുന്‍ക്കൈയെടുക്കണം: മുഖ്യമന്ത്രി
May 29, 2012, 09:00 IST
Oommen Chandy Hon. Chief Minister Kerala Officially Launching Wisdom International Academy |
വിസ്ഡം ഐ.ടി ഡിവിഷന്‍ വ്യവസായ ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും
അക്കാദമിയുടെ രജത ജൂബിലി ആഭ്യന്തര വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മീഡിയാ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുല്‍റബ്ബും ഉദ്ഘാടനം ചെയ്തു.
ജേര്‍ണലിസത്തിലും ടെലിവിഷന്‍ പ്രൊഡക്ഷനിലും പി.ജി ഡിപ്ലോമകള്‍, ന്യൂസ് റീഡിംഗ്, ആങ്കറിങ്ങ്, അഭിനയം, മള്‍ട്ടിമീഡിയാ ആനിമേഷന്‍ എന്നിവയില്‍ ഡിപ്ലോമയും വിസ്ഡം മീഡിയാ സ്‌കൂളില്‍ ലഭ്യമാണ്.
തിരുവനന്തപുരത്തെ ഓഫീസ് തമ്പാനൂരിലും കാസര്‍കോട്ടെ ഓഫീസ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണ് പ്രവര്‍ത്തിക്കുന്നത്.
പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികളെ പ്രവേശനപരീക്ഷകള്‍ക്ക് സജ്ജമാക്കുന്ന വിസ്മാഗ് സയന്‍സ് പ്ലസ് മാഗസിന്റെ പ്രകാശനം വിദ്യാഭ്യാസമന്ത്രി നിര്‍വ്വഹിച്ചു. മാഗസിന്റെ ആദ്യപതിപ്പ് വിസ്ഡം ഗ്രൂപ്പ് സി.ഇ.ഒ അഹ്മദ് റാഫി ഏറ്റുവാങ്ങി. എം. എ വാഹിദ് എം.എല്‍.എ, ടി. വി അവതാരകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, കേരളയൂണിവേഴ്‌സിറ്റി ജേര്‍ണലിസം വകുപ്പ് മേധാവി പ്രൊഫ. എം വിജയകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
Abdu Rabb Hon. Minister for Education Officially launching Wisdom Media School |
Kunhalikutty Hon. Minister for Industries and IT Officially Launching Wisdom IT. |
Thiruvanchoor Radhakrishnan Hon. Minister for Home and Vigilance Officially Launching Wisdom Silver Jubilee Celebrations. |
Abdu Rabb Hon. Minister for Education Officially launching WizMag Science Plus Education Magazine |
Keywords: Thiruvananthapuram, Oommen Chandy, Kerala, Wisdom international academy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.