തിരുവനന്തപുരം: മുംബൈയില്‍ മലയാളി വ്യവസായിയുടെ ഓഫീസില്‍ നിന്ന് അരക്കോടി രൂപയുമായി മലയാളി യുവതി മുങ്ങി. ഗിരീഷ് തമ്പി ഉടമസ്ഥനായ സി എന്‍ ജി ഇന്റര്‍ട്രേഡ് സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഓഫീസില്‍ മൂന്നു വര്‍ഷമായി ജോലി ചെയ്തിരുന്ന കൊച്ചിക്കാരിയായ യുവതിയാണ് പണവുമായി കടന്നുകളഞ്ഞത്.
സ്ഥാപനത്തിന്റെ പനവേലില്‍ ശാഖയില്‍ നിന്നും ജോഗേശ്വരിയിലെ ഓഫീസിലേയ്ക്ക് പണവുമായി പോകവേ ഡ്രൈവര്‍ വഴിയരുകില്‍ മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ യുവതി പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉത്തരേന്ത്യക്കാരനെയാണ് യുവതി വിവാഹം ചെയ്തിരിക്കുന്നതെന്നാണ് മുംബൈ പോലീസ് നല്‍കുന്ന വിവരം. മുംബൈ പൊലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം കേരളാ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപായുടെ പ്രതിഫലവും ഗിരീഷ് തമ്പി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Keywords: Police, Office, Criminal, Gireesh, Amount, Malayali, Cochin, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.