കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്കെതിരേ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും പരാതി നല്‍കാന്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ തീരുമാനിച്ചു.
കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് ഇവര്‍ വയലാര്‍ രവിയുടെ പെരുമാറ്റത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. വയലാര്‍ രവി പരസ്യമായി മാപ്പുപറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വയലാര്‍ രവി ആലപ്പുഴയിലെത്തിയപ്പോള്‍ സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരായ ധര്‍മരാജന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ മോശമായി പെരുമാറിയത്.
കുര്യനോട് എന്താണിത്ര വിരോധമെന്നും മുന്‍കാല അനുഭവമുണ്ടായിട്ടുണ്ടോയെന്നുമായിരുന്നു മന്ത്രിയുടെ ചോദ്യം.
Keywords: Kochi, Media, Journalist, Vayalar Ravi, Meeting, Complaint, Kerala, Women journalists will complaint against Vayalar Ravi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.