ദേശീയ വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ കൊടിയുയര്‍ന്നു
Dec 2, 2019, 12:23 IST
കണ്ണൂര്‍:(www.kvartha.com 02.12.2019) ദേശീയ സീനിയര്‍ വനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പിന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊടിയുയര്‍ന്നു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയാണ് മേളയ്ക്ക് കൊടിയുയര്‍ത്തിയത്. ദേശീയ ബോക്സിങ്ങ് ഫെഡറ്റോന് സെക്രട്ടറി ജനറല്‍ ജയ് കോലി, സംസ്ഥാന ബോക്സിങ്ങ് അസോ.പ്രസിഡന്റ് ഡോ.സൂരജ് എന്നിവര്‍ പങ്കെടുത്തു.
തിങ്കളാഴ്ച രാവിലെ മുതല്‍ മത്സരങ്ങളാരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഒന്നുവരെയും മൂന്നു മുതല്‍ അഞ്ചു വരെയും ആറു മുതല്‍ എട്ടുവരെയും മൂന്ന് ഷെഡ്യൂളുകളിലായാണ് മത്സരം.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ ഗെയിംസിനോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഏഴിന് രണ്ടു മുതല്‍ സെമി ഫൈനല്‍ മത്സരങ്ങളും എട്ടിന് രണ്ടു മുതല്‍ ഫൈനല്‍ മത്സരങ്ങളും നടക്കും. 34 ടീമുകളിലായി മുന്നൂറിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Women, Boxing, Minister, Flag,women's boxing championship begins Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.