Accidental Death | ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

 


മലപ്പുറം: (KVARTHA) ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്. എടവണ്ണയില്‍ ചൊവ്വാഴ്ച (07.11.2023) ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Accidental Death | ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Worker died by falling marble slabs, Malappuram, News, Accidental Death, Injury, Hospital, Treatment, Obituary, Marble slabs, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia