തിരുവനന്തപുരം: സിനിമാ ടെലിവിഷന്‍ താരം ഊര്‍മിളാ ഉണ്ണിക്കെതിരെ രൂക്ഷവിര്‍മശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശാരദക്കുട്ടി നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ടെലിബ്രാന്‍ഡ് ഷോകളിലെ അഭിനേതാക്കളെപ്പോലെ ചില മതവിശ്വാസ ഉല്പന്നങ്ങള്‍ വ്യാജമായി പ്രചരിപ്പിക്കുന്ന ഊര്‍മിളാ ഉണ്ണിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് എഴുത്തുകാരിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇപ്രകാരമായിരുന്നു ശാരദകുട്ടിയുടെ പോസ്റ്റ്. 'വലംപിരിശംഖും മഹാലക്ഷ്മി വിളക്കും ഭാഗ്യ സൂത്രങ്ങളും തനിക്ക് കൊണ്ട് വന്ന മഹാഐശ്വര്യങ്ങളെ കുറിച്ച് യാതൊരു നാണവിമില്ലാതെ ആ ഊര്‍മിളാ ഉണ്ണി ചാനലുകളില്‍ അലയ്ക്കാന്‍ തുടങ്ങിയിട്ട് നാള് കൂറേയായി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഒരു വകുപ്പിമില്ലേ? ഏത് വൃത്തികേടിനും ഒരതിര് വേണ്ട''.
എന്തായാലും ശാരദക്കുട്ടി ഭാരതക്കുട്ടിയുടെ ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത മട്ടാണ്. ശാരദക്കുട്ടിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേരാണ് കമന്റും ലൈക്കുമായി മുന്നോട്ട് പോകുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Facebook, Saradhakutty Barathakutty, Updation,Against Urmila Unni, Film-Serial Actress, Writer Saradakutty against actress Urmila Unni
ടെലിബ്രാന്‍ഡ് ഷോകളിലെ അഭിനേതാക്കളെപ്പോലെ ചില മതവിശ്വാസ ഉല്പന്നങ്ങള്‍ വ്യാജമായി പ്രചരിപ്പിക്കുന്ന ഊര്‍മിളാ ഉണ്ണിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് എഴുത്തുകാരിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇപ്രകാരമായിരുന്നു ശാരദകുട്ടിയുടെ പോസ്റ്റ്. 'വലംപിരിശംഖും മഹാലക്ഷ്മി വിളക്കും ഭാഗ്യ സൂത്രങ്ങളും തനിക്ക് കൊണ്ട് വന്ന മഹാഐശ്വര്യങ്ങളെ കുറിച്ച് യാതൊരു നാണവിമില്ലാതെ ആ ഊര്‍മിളാ ഉണ്ണി ചാനലുകളില്‍ അലയ്ക്കാന്‍ തുടങ്ങിയിട്ട് നാള് കൂറേയായി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഒരു വകുപ്പിമില്ലേ? ഏത് വൃത്തികേടിനും ഒരതിര് വേണ്ട''.
ശാരദക്കുട്ടി |
ഊര്‍മിളാ ഉണ്ണി |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Facebook, Saradhakutty Barathakutty, Updation,Against Urmila Unni, Film-Serial Actress, Writer Saradakutty against actress Urmila Unni
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.