യാക്കോബായ സഭ ഇനിയും പീഡിപ്പിക്കപ്പെട്ടാല്‍ ക്രിസ്തീയമാര്‍ഗത്തില്‍ സമരമെന്ന് മുന്നറിയിപ്പ്
Feb 4, 2013, 10:47 IST
കൊച്ചി: യാക്കോബായ സഭയുടെ അടഞ്ഞുകിടക്കുന്ന മുഴുവന്‍ ദേവാലയങ്ങളും ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നും ഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗം ഇനിയും പീഡിപ്പിക്കപ്പെട്ടാല്‍ ക്രിസ്തീയമാര്‍ഗത്തില്‍ സമരം ആരംഭിക്കുമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന മെത്രാപ്പൊലീത്തന്‍ സമിതി പറഞ്ഞു.
മാമലശേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ കോടതി മൂന്ന് മധ്യസ്ഥരെ നിയോഗിച്ചതിനെ സഭ സ്വാഗതം ചെയ്തു. പൂട്ടിക്കിടക്കുന്ന 20 പള്ളികള്‍ ഇരു വിഭാഗത്തിനും ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Keywords: Jacobite, Meating, Church, Worship, Open, Catholic, Welcome, Kvartha, Malayalm News, Kerala Vartha, Jesus Christ, Court, Kochi, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.