ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

 


മലപ്പുറം: (www.kvartha.com 29.01.2022) ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍. മലപ്പുറം മമ്പാടാണ് സംഭവം.

വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി അയല്‍ക്കാരനായ പ്രതി വീടിനുള്ളില്‍ കയറി സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. കൂടാതെ മൊബൈല്‍ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

Keywords: Young boy arrested in molest attempt to neighbouring housewife in Malappuram, Malappuram, News, Local News, House Wife, Molestation attempt, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia