കണ്ണൂര്‍: (www.kvartha.com) ഹോടെല്‍ ജീവനക്കാരനായ യുവാവ് റെയിൽ പാളത്തിൽ മരിച്ചനിലയിൽ. തൃക്കരിപ്പൂര്‍ പള്ളത്തില്‍ സ്വദേശി ടി ഷാജിയെയാ (41) ണ് ചാല ജിം കെയര്‍ ആശുപത്രിക്ക് സമീപമുള്ള പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ചെയാണ് അപകടം.
എറണാകുളത്തേക്ക് പോകുന്നതിനായി വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ വാതിലിനരികില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിച്ചുവീണതാകാമെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തിയതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
തൃക്കരിപ്പൂർ പള്ളത്തിലെ പരേതനായ ചന്തൻ കുക്കി - ടി നാരായണി ദമ്പതികളുടെ എക മകനാണ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Found Dead, Body Found, Railway Track, Young man found dead in the track.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.