പത്തുവയസുകാരിയോട് ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

 


പത്തുവയസുകാരിയോട് ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍
ആലപ്പുഴ: പത്തുവയസുകാരിയോട് ട്രെയിനില്‍ അപമര്യാദയായി പെരുമാറിയതി­ന് യു­വാ­വി­നെ പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്തു. കോഴിക്കോ­ട് കടലുണ്ടി ചാലിയം തമ്മുന്റകത്ത് വീട്ടില്‍ സൈനുല്‍ ആബിദിനെ(29)യാണ് പോലീസ് അറസ്റ്റു ചെ­യ്­തത്. വെ­ള്ളി­യാഴ്ച പു­ലര്‍ചെ നാലോടെ മാവേലി എക്‌സ്പ്രസിലായിരുന്നു സം­ഭവം.

പെണ്‍കുട്ടി­യും, അമ്മ­യും, പ്രതിയും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. എറണാകുളത്തിനുശേഷം പ്രതി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഇയാള്‍ മദ്യപിച്ചിരുന്നതായും പറയുന്നു.

Keywordst: Train, Girl, Mother, Youth, Morning, Police, Arrest, Abid, Generalt, Travel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia