കണ്ണൂര്‍: (KVARTHA) തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വി പി ജംശീർ (24) എന്നയാളെയാണ് തളിപ്പറമ്പ് സിഐ കെ പി ഷൈന്‍ അറസ്റ്റ് ചെയ്തത്. റൂറല്‍ എസ് പി ഹേമലതയുടെ കീഴിലുളള ഡാന്‍സെഫ് ടീമിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
2021ല്‍ ഒന്നര കിലോകഞ്ചാവ് സഹിതം ജംശീറിനെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പൂര്‍വാധികം ശക്തിയോടെ കഞ്ചാവ് വില്പന തുടരുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, News-Malayalam-News, Kerala, Kannur, Youth arrested with cannabis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.