മദ്യലഹരിയില്‍ പ്രതിശ്രുത വധുവിനെ വെട്ടിപ്പരിക്കേല്‍പിച്ച യുവാവ് കസ്റ്റഡിയില്‍
Feb 18, 2015, 12:50 IST
തിരുവനന്തപുരം: (www.kvartha.com 18/02/2015) മദ്യലഹരിയില്‍ പ്രതിശ്രുത വധുവിനെ വെട്ടിപ്പരിക്കേല്‍പിച്ച യുവാവ് കസ്റ്റഡിയില്‍. തിരുവനന്തപുരം വെള്ളായണിയിലാണ് സംഭവം. മദ്യപിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പ്രകോപനമില്ലാതെ പ്രതിശ്രുത വധുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ തലയ്ക്കും കൈക്കും പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുലശേഖരം സ്വദേശി വിജയകുമാറിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.
ഫെബ്രുവരി അവസാനമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് വിജയകുമാറുമായുള്ള വിവാഹത്തില്‍ നിന്നും വധു പിന്‍മാറി.

Also Read:
സ്കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന് മരിച്ചു
സ്കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന് മരിച്ചു
Keywords: Thiruvananthapuram, Police, Custody, Injured, Hospital, Treatment, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.