തൃശ്ശൂര്‍: പ്രമുഖ വയവസായി എംഎ യൂസഫലിയും മമ്മുട്ടിയും സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിച്ചു. മക്കയില്‍ നിന്നും കൊണ്ടു വന്ന സംസം വെള്ളവുമായാണ് യൂസഫലി അഴീക്കോടിനെ കാണാനെത്തിയത്. സംസത്തിന്റെ ചരിത്രവും അതിന്റെ പുണ്യവും ഫലങ്ങളും യൂസഫലി അഴീക്കോടിന് പറഞ്ഞുകൊടുത്തു. ആത്മകഥയുടെ ഒരു കോപ്പി യൂസഫലിക്ക് കയ്യൊപ്പിട്ട് മാഷ് സമ്മാനിച്ചു.
വിദേശത്തുനിന്നുള്ള ഡോക്ടര്‍മാരെയും മരുന്നുകളും വരുത്താന്‍ തയ്യാറാണെന്ന് അവീക്കോടിനോട് യൂസഫലി പറഞ്ഞു.
നക്ഷത്രങ്ങളുടെ രാജകുമാരനെന്ന് തൃശൂരില്‍വെച്ച് ആദ്യമായി വിളിച്ചത് അഴീക്കോട് മാഷാണെന്ന് മമ്മൂട്ടി പറഞ്ഞു. സംവിധായകന് ഷാജി കൈലാസും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.

Keywords: Sukumar Azheekode, M.A.Yusafali, Thrissur, Kerala, Visit, hospital,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.