കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ എന്‍ഡോസള്‍ഫാന്‍ പഠന റിപോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ വിഎം സുധീരന് രംഗത്ത്. സര്‍ക്കാര്‍ നിലപാട് ശരിയായില്ല. റിപോര്‍ട്ട് തിരുത്തുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പോകാന്‍ പാടില്ലായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി അന്വേഷിച്ച് നിലപാട് സ്വീകരിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Keywords: Kochi, Kerala, V.M Sudheeran, Endosulfan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.