കൊച്ചി: ചേര്‍ത്തല ബ്ലോക്ക് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന നിസഹകരണ സമരം പിന്‍വലിച്ചു ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയ സംഭവം സര്‍ക്കാര്‍ അന്വേഷിക്കുമെന്ന ഉറപ്പിന്മേലാണ് തീരുമാനം.
സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായി ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായത്. സൂപ്രണ്ടിനെ മാറ്റിയ സംഭവം അന്വേഷിക്കുമെന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.