വടകര: മണിചെയിന്‍ തട്ടിപ്പ് കേസില്‍ ടൈക്കൂണ്‍സ് എം.ഡി. പിടിയിലായി. കോടിക്കണക്കിനു രൂപയുടെ മണിചെയിന്‍ തട്ടിപ്പിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ടൈക്കൂണ്‍സ് എമ്പയര്‍ ഇന്റര്‍നാഷണല്‍ കമ്പനി മാനേജര്‍ രാജേഷ് സദാശിവമാണ്(39) അറസ്റ്റിലായത്. ഒന്നരവര്ഷമയി ഒളിവിലായിരുന്ന ഇയാളെ ചെന്നൈയില്‍വെച്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡി.വൈ.എസ്.പി. പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
കമ്പനിയുടെ സ്ഥാപക എം.ഡിയും ഡയറക്ടര്‍മാരും നേരത്തെ പിടിയിലായിരുന്നു.ടൈക്കൂണ്‍സ് കമ്പനി പൂട്ടിപ്പോകുന്ന അവസരത്തില്‍ എം.ഡിയായിരുന്ന ഇയാള്‍ കോടികള്‍ സമ്പാദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് സി.ജെ.എം. കോടതിയില്‍ കുറ്റപത്രം സമര്പിക്കാനിരിക്കേയാണ് അറസ്റ്റ്.
Keywords: Court, Director, Chennai, Tikkoons, Police, Arrest, Company, Year, Money chain, Amount, Tycoon's MD arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.