വടക്കാഞ്ചേരി പീഡനം; പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ പത്തു വയസുകാരിയായ മകളുടെ പരാതി

 


മുളങ്കുന്നത്തുകാവ് (തൃശൂര്‍): (www.kvartha.com 05.12.2016) വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ പത്തു വയസുകാരിയായ മകളുടെ പരാതി. പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.

വടക്കാഞ്ചേരി പീഡനം; പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ പത്തു വയസുകാരിയായ മകളുടെ പരാതി

മാതാപിതാക്കള്‍ തനിക്കു മതിയായ സംരക്ഷണം നല്‍കുന്നില്ലെന്ന പരാതിയുമായി മകള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് പോലീസ് കേസെടുത്തത്.

Also Read:
എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു

Keywords:  Wadakkanchery molestation:  Complaint against complainant, Husband, Daughter, Case, Police, Protection, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia