സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം; 46 അംഗ ജില്ലാ കമിറ്റി, 9 പേര്‍ പുതുമുഖങ്ങള്‍, 5 വനിതകള്‍

 


തിരുവനന്തപുരം: (www.kvartha.com 16.01.2022) സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമിറ്റിയെയും 12 അംഗ ജില്ലാ സെക്രടറിയേറ്റിനെയും തെരഞ്ഞെടുത്തു. കമിറ്റിയില്‍ ഒമ്പതുപേര്‍ പുതുമുഖങ്ങളാണ്. പ്രമോഷ്, ഷിജുഖാന്‍, വി അമ്പിളി, ശൈലജ ബീഗം, പ്രീജ, ഡി കെ ശശി, ആര്‍ ജയദേവന്‍, വിനീഷ്, എസ് പി ദീപക് എന്നിവരാണ് ജില്ലാ കമിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍. എസ് പുഷ്പലത, എം ജി മീനാംബിക, വി അമ്പിളി, ശൈലജബീഗം, പ്രീജ എന്നിവരാണ് കമിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വനിതകള്‍.

ആനാവൂര്‍ നാഗപ്പന്‍, സി ജയന്‍ബാബു, സി അജയകുമാര്‍, ബി പി മുരളി, എന്‍ രതീന്ദ്രന്‍, ആര്‍ രാമു, കെ സി വിക്രമന്‍, പുത്തന്‍കട വിജയന്‍, വി കെ മധു, ഇ ജി മോഹനന്‍, എസ് എസ് രാജലാല്‍, ബി സത്യന്‍, കരമന ഹരി, പി രാജേന്ദ്രകുമാര്‍, എം എം ബഷീര്‍, സി കെ ഹരീന്ദ്രന്‍, വി ജയപ്രകാശ്, കെ എസ് സുനില്‍ കുമാര്‍, ഡി കെ മുരളി, ഐ ബി സതീഷ്, മടവൂര്‍ അനില്‍, അഡ്വ. എ എ റഷീദ്, എസ് പുഷ്പലത, അഡ്വ. വി ജോയ്, ആര്‍ സുഭാഷ്, പി രാമചന്ദ്രന്‍ നായര്‍, ഐ സാജു, എ എ റഹീം, കെ ശശാങ്കന്‍, എസ് ഷാജഹാന്‍, വി എസ് പദ്മകുമാര്‍, എം ജി മീനാംബിക, ആര്‍ ആന്‍സലന്‍, ആറ്റിങ്ങല്‍ സുഗുണന്‍, എസ് എ സുന്ദര്‍, സി ലെനിന്‍, പി എസ് ഹരികുമാര്‍, പ്രമോഷ്, ഷിജുഖാന്‍, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആര്‍ ജയദേവന്‍, വിനീഷ്, എസ് പി ദീപക് എന്നിവരാണ് ജില്ലാ കമിിറ്റി അംഗങ്ങള്‍.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം; 46 അംഗ ജില്ലാ കമിറ്റി, 9 പേര്‍ പുതുമുഖങ്ങള്‍, 5 വനിതകള്‍

ആനാവൂര്‍ നാഗപ്പന്‍, സി ജയന്‍ബാബു, സി അജയകുമാര്‍, ബി പി മുരളി, എന്‍ രതീന്ദ്രന്‍, ആര്‍ രാമു, കെ സി വിക്രമന്‍, പുത്തന്‍കട വിജയന്‍, കെ എസ് സുനില്‍ കുമാര്‍, ഡി കെ മുരളി, എസ് പുഷ്പലത, അഡ്വ. വി ജോയ് എന്നിവരെയാണ് ജില്ലാ സെക്രടറിയേറ്റംഗങ്ങളായി തെരഞ്ഞെടുത്തത്.

Keywords:  Thiruvananthapuram, News, Kerala, Women, Politics, CPM, Member, Committee, CPM Thiruvananthapuram District Conference; 46-member district committee, 9 newcomers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia