ഹൈദരാബാദ്: ഈ മാസം പത്തിനു രാജ്യമൊട്ടാകെ പൂര്‍ണ ചന്ദ്ര ഗ്രഹണം സാധ്യമാകുമെന്നു ഹൈദരാബാദ് ബി.എം. ബിര്ളസയന്സ് സെന്റര്‍ ഡയറക്റ്റര്‍ ഡോ. ബി.ജി. സിദ്ധാര്‍ഥ്. വൈകിട്ട് 5.02ന് ആരംഭിക്കുന്ന ഗ്രഹണം 6.15ന് അവസാനിക്കും.
Keywords: Lunar Eclipse,Haidrabad, National,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.