പിറന്നാള്‍ ദിനത്തില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റി

 


നാഗ്പൂര്‍: (www.kvartha.com 30.07.2015) മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റി. വ്യാഴാഴ്ച രാവിലെ 6.38ഓടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. 53മ് ജന്മദിനത്തിലാണ് മേമനെ തൂക്കിലേറ്റിയത്.

തികഞ്ഞ നാടകീയതയ്‌ക്കൊടുവിലായിരുന്നു മേമന്റെ വധശിക്ഷ നടപ്പിലാക്കിയത്. രാത്രി മുഴുവന്‍ ശിക്ഷ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിഴലിച്ചു. 1993 മുംബൈ സ്‌ഫോടനപരമ്പരയില്‍ തൂക്കിലേറ്റുന്ന ആദ്യ പ്രതിയാണ് യാക്കൂബ്.

21 വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് യാക്കൂബ് കഴുമരത്തിലേയ്ക്ക് നടന്നത്.
പിറന്നാള്‍ ദിനത്തില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റി

Keywords: Yakub Memon, Mumbai Blasts 1993, Supreme Court of India,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia