കാന്‍പൂരില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 1 മരണം, 2 പേര്‍ക്ക് പരിക്ക്
Apr 30, 2021, 11:08 IST
കാന്‍പൂര്‍: (www.kvartha.com 30.04.2021) കാന്‍പൂരില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പ്ലാന്റ് ജീവനക്കാരനായ മുറാദ് അലിയാണ് മരിച്ചത്. പ്ലാന്റ് സൂപെര്‍വൈസര്‍ അജയ്, റോയല്‍ ചില്‍ഡ്രന്‍ ആശുപത്രി ജീവനക്കാരന്‍ ഹരിഓം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
വെള്ളിയാഴ്ച പുലര്‍ചെ 4.30 മണിയോടെയായിരുന്നു സംഭവം. ഒഴിഞ്ഞ ഓക്‌സിജന്‍ സിലിന്‍ഡര്‍ നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോയല്‍ ചില്‍ഡ്രന്‍ ആശുപത്രിക്കായി ഓക്‌സിജന്‍ നിറക്കുമ്പോഴാണ് അപകടം.
Keywords: Kanpur, News, National, Injured, Death, Hospital, Accident, 1 dead, 2 injured in oxygen cylinder explosion in Kanpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.