Accidental Death | ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുണ്ടായ വാഹനാപകടത്തില്‍ 2 സ്ത്രീകളടക്കം 12 പേര്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്

 


ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകളടക്കം 12 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഉരാഗാം-പല്ല ജാകോള ഹൈവേയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

Accidental Death | ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുണ്ടായ വാഹനാപകടത്തില്‍ 2 സ്ത്രീകളടക്കം 12 പേര്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്

ജില്ലാ മജിസ്‌ട്രേറ്റ് ഹിമാന്‍ഷു ഖുറാന, എസ് പി പ്രമാനന്ദ്ര ഡോവല്‍, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണസേന എന്നിവര്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: 12, including 2 women, dead in road accident near Joshimath in Uttarakhand, News, Accidental Death, Injured, Women, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia