പന്ത്രണ്ടുകാരിയെ ബലാല്‍സംഗം ചെയ്തു; ഗര്‍ഭനിരോധന ഗുളിക കഴിപ്പിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

 


ഷാജപൂര്‍: (www.kvartha.com 12/07/2015) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യുകയും നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന ഗുളിക കഴിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു. സപന്‍ മിശ്രയാണ് അറസ്റ്റിലായത്.

സ്വകാര്യ ക്ലാസുകള്‍ക്കായി മിശ്രയുടെ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിരുന്നു.

വെള്ളിയാഴ്ച വയറുവേദന അനുഭവപ്പെട്ടതോടെ മിശ്ര പെണ്‍കുട്ടിക്ക് ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ നല്‍കി. 2 ഗുളിക കഴിച്ചിട്ടും വയറുവേദനയ്ക്ക് ശമനമുണ്ടായില്ല. വീട്ടിലെത്തിയ പെണ്‍കുട്ടിയോട് മാതാവ് കാര്യം തിരക്കി. അപ്പോഴാണ് നിരന്തര ബലാല്‍സംഗ വിവരം പെണ്‍കുട്ടി പുറത്ത് പറയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പന്ത്രണ്ടുകാരിയെ ബലാല്‍സംഗം ചെയ്തു; ഗര്‍ഭനിരോധന ഗുളിക കഴിപ്പിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

SUMMARY: A school principal in Shajapur district of Madhya Pradesh has been arrested for repeatedly raping a 12-year-old girl and forcing her to take constraceptives, police said Saturday.

Keywords: MP, Rape, Student, Principal, Arrest, Contraceptives,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia