ന്യൂഡല്‍ഹി: മദീനയില്‍ ബീഹാറില്‍ നിന്നുള്ള 127 ഹജ്ജ് തീര്‍ത്ഥാടകര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാനം റദ്ദാക്കിയതിനെതുടര്‍ന്ന് 36 മണിക്കൂറിലേറെയായി ഇവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്.
54 സ്ത്രീകളും 73 പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. നവംബര്‍ ഒന്നിനായിരുന്നു ഇവരുടെ മടക്കയാത്ര. എന്നാല്‍ സാങ്കേതിക തകരാറുമൂലം വിമാനം റദ്ദാക്കുകയായിരുന്നു.
ബീഹാറിലെ മുസാഫര്‍പൂര്‍, നളന്ദ ജില്ലയില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടകര്‍. 120 തീര്‍ത്ഥാടകരാണ് മുസാഫര്‍പൂരില്‍ നിന്നുള്ളത്.
SUMMARY: New Delhi: About 127 Haj pilgrims from Bihar are stranded in Saudi Arabia for more than 36 hours after their flight was cancelled due to some technical reason.
Keywords: Haj pilgrims, Bihar, Medina, Saudi Arabia, Muzaffarpur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
54 സ്ത്രീകളും 73 പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. നവംബര്‍ ഒന്നിനായിരുന്നു ഇവരുടെ മടക്കയാത്ര. എന്നാല്‍ സാങ്കേതിക തകരാറുമൂലം വിമാനം റദ്ദാക്കുകയായിരുന്നു.
ബീഹാറിലെ മുസാഫര്‍പൂര്‍, നളന്ദ ജില്ലയില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടകര്‍. 120 തീര്‍ത്ഥാടകരാണ് മുസാഫര്‍പൂരില്‍ നിന്നുള്ളത്.
Keywords: Haj pilgrims, Bihar, Medina, Saudi Arabia, Muzaffarpur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.