ന്യൂഡല്‍ഹി: (www.kvartha.com 10.12.2016) അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി പതിനഞ്ചുകാരി ജീവനൊടുക്കി. ഡല്‍ഹിയിലെ പാലം ഏരിയയിലാണ് സംഭവം. മഹാവീര്‍ എന്‍ ക്ലേവ് നിവാസിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയത്.
സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിനായി പെണ്‍കുട്ടി 500 രൂപ മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാതാവ് പണം നല്‍കിയില്ല. ഇത് കുട്ടിയെ വേദനിപ്പിക്കുകയും ജീവനൊടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. കൂലിപണിക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. അമ്മ വീട്ടുജോലിക്ക് പോയാണ് ജീവിക്കുന്നത്.
SUMMARY: A 15-year-old girl allegedly committed suicide after her mother did not respond to her request for Rs 500 in southwest Delhi's Palam area, police said on Friday.
Keywords: National, Palam, Suicide,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.