സഹപാഠിയെ പതിനെട്ടുകാരന്‍ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; വീഡിയോ പോണ്‍ സൈറ്റില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 03/02/2015) പതിനെട്ടുകാരന്‍ 17കാരിയായ സഹപാഠിയെ ബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തി. ഈ വീഡിയോ പിന്നീട് ചില പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു. ഡല്‍ഹിയിലെ ജാഫര്‍പൂര്‍ കലനില്‍ നിന്നുമാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

സഹപാഠി തന്നെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് പ്രതിയും കുടുംബവും താമസിക്കുന്നത്.

സഹപാഠിയെ പതിനെട്ടുകാരന്‍ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി; വീഡിയോ പോണ്‍ സൈറ്റില്‍ബലാല്‍സംഗം പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് പിടികൂടി. പ്രതിയെ റിമാന്റ് ചെയ്ത് തീഹാര്‍ ജയിലിലേയ്ക്ക് അയച്ചു. വീഡിയോ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

SUMMARY: A 17-year-old class 12 student was raped by her classmate who filmed the act and uploaded it on a few porn websites, the police said on Monday.

Keywords: Delhi, Rape, Porn Sites, Video, Upload, Mobile Phone, Threat,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia