ഗുവാഹതി: (www.kvartha.com 07.12.2016) പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 2 മരണം. 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജേന്ദ്ര നഗര്‍ ഗുവാഹതി ക്യാപിറ്റല്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രി അലിപുര്‍ദുവര്‍ ജില്ലയിലെ സമുക്തല റോഡ് സ്റ്റേഷനില്‍ വെച്ചാണ് അപകടം.
മരിച്ചവര്‍ രണ്ടും പുരുഷന്മാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി ഒന്‍പത് മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മൂന്നോളം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.
SUMMARY: GUWAHATI: A train ran off the tracks in West Bengal, killing at least two people and injuring six, a railways spokesman said on Wednesday, reviving concerns about safety just weeks after a crash that killed about 150 people.
Keywords: National, West Bengal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.