കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ സൈന്യത്തിന്റെ സഹായം തേടി
Jan 7, 2014, 13:20 IST
ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ കുഴല്‍ക്കിണറിനുവേണ്ടി കുഴിച്ച പൈപ്പിനുള്ളില്‍ കുടുങ്ങിയ രണ്ടരവയസുകാരനെ രക്ഷിക്കാനായി സൈന്യത്തിന്റെ സഹായം തേടി. കുഴി മൂടാന്‍ മറന്നതിനാല്‍ ഒരു ചാക്കുകൊണ്ട് മറയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. കളിക്കുമ്പോള്‍ അബദ്ധത്തില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. രാധേശ്യാം എന്ന കുട്ടിയാണ്
കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഭടന്മാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമടങ്ങുന്ന സംഘം യന്ത്രസജ്ജീകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
5 സ്ത്രീകളുടെ മര്‍ദനത്തില്‍ കോളജ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. രാധേശ്യാം എന്ന കുട്ടിയാണ്
കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഭടന്മാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമടങ്ങുന്ന സംഘം യന്ത്രസജ്ജീകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Keywords: 2-year-old falls into 200-feet deep borewell, Army called in for rescue, Jaipur, Engineers, Doctor, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.